---
title: "അത്തോളി: കോളിയോട്ടു താഴം തട്ടാരിയില്‍  അന്തരിച്ചു."
english_title: "Atholi, Koliottu Thazham Thattari,Kuttimalu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/197867/atholi-koliottu-thazham-thattarikuttimalu-passed-away"
published_at: "2024-04-09T18:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66153a9acb862_ATTACH_OBIT.jpg"
keywords: []
---

# അത്തോളി: കോളിയോട്ടു താഴം തട്ടാരിയില്‍  അന്തരിച്ചു.

> **Lead Summary:** അത്തോളി: കോളിയോട്ടു താഴം തട്ടാരിയില്‍ കുട്ടിമാളു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാരിച്ചന്‍. മക്കള്‍: സാവിത്രി , രവീന്ദ്രന്‍ ( കച്ചവടം അന്നശ്ശേരി), രമ ,ദിലീപ് കുമാര്‍ (വിമുക്ത ഭടന്‍) ഷീബ (റേഷന്‍ കുട്ടമ്പൂര്‍ ) , ഷാജിത്ത് (കച്ചവടം പാലത്ത് ) ഷമേജ് (ഗവ : കോണ്‍ട്രാക്റ്റര്‍), പരേതരായ വിജയന്‍, പ്രകാശന്‍.

## Article Content

അത്തോളി: കോളിയോട്ടു താഴം തട്ടാരിയില്‍ കുട്ടിമാളു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാരിച്ചന്‍. മക്കള്‍: സാവിത്രി , രവീന്ദ്രന്‍ ( കച്ചവടം അന്നശ്ശേരി), രമ ,ദിലീപ് കുമാര്‍ (വിമുക്ത ഭടന്‍) ഷീബ (റേഷന്‍ കുട്ടമ്പൂര്‍ ) , ഷാജിത്ത് (കച്ചവടം പാലത്ത് ) ഷമേജ് (ഗവ : കോണ്‍ട്രാക്റ്റര്‍), പരേതരായ വിജയന്‍, പ്രകാശന്‍.

മരുമക്കള്‍: മാടാറമ്പത്ത് ബാലന്‍ ( കുട്ടമ്പൂര്‍ ) , ശോഭ ( അന്നശ്ശേരി), ഷേര്‍ലി (തലക്കുളത്തൂര്‍ ) ,രേഖ (മണിയൂര്‍) ഷീജ ( പന്തീരിക്കര ) ജിഷ(സര്‍വ്വേയര്‍ കോഴിക്കോട്) പരേതരായ പൊയിലില്‍ ദാമോധരന്‍ (നമ്മണ്ട ) കക്കുടുമ്പില്‍ സദാനന്ദന്‍ (പാറോപ്പടി ).

സഞ്ചയനം (12/04/24)വെള്ളിയാഴ്ച്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/197867/atholi-koliottu-thazham-thattarikuttimalu-passed-away)