ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്- ഉപ പദ്ധതി തയ്യാറാക്കുന്നതിനായി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്- ഉപ പദ്ധതി തയ്യാറാക്കുന്നതിനായി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
Jan 8, 2022 02:03 PM | By Balussery Editor

ബാലുശ്ശേരി: 2022-23 ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്- ഉപ പദ്ധതി തയ്യാറാക്കുന്നതിനായി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഗ്രീന്‍ പെരൈസോയില്‍ വെച്ച് ചേര്‍ന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് കെ.എം നിഷ, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ജലീല്‍, പി. അച്ചുതന്‍ എന്നിവര്‍ സംസാരിച്ചു.

എ.ഇ. രഞ്ജു സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ ഷെല്‍ജ, വെറ്റിനറി സര്‍ജന്‍ ബീനീഷ്, സി. ബാലന്‍, മിനി ഒ.എം ,വിജയ രാഘവന്‍, എന്‍.കെ. സലിം, രമേശന്‍, പി.എം രാജന്‍, നവാസ് എന്നിവര്‍ സ്റ്റാറ്റസ് (കരട് ) റിപ്പോര്‍ട്ടവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു.

സെക്രട്ടറി ഒ.മനോജ് സ്വാഗതവും സുധീഷ് ചെറുവത്ത് നന്ദിയും രേഖപ്പെടുത്തി.

Naduvannur Grama Panchayat Working Group General Meeting for Preparation of Finance Commission Grant-Sub Plan

Next TV

Related Stories
താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

Apr 24, 2024 07:59 AM

താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് വോട്ട്...

Read More >>
നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

Apr 23, 2024 11:03 PM

നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശത്തിന് നിശ്ചിത സ്ഥലം നിശ്ചയിച്ച് ബാലുശേരി പോലിസ്....

Read More >>
എം.കെ രാഘവന്‍ റോഡ് ഷോ നടത്തി

Apr 23, 2024 10:44 PM

എം.കെ രാഘവന്‍ റോഡ് ഷോ നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ബാലുശ്ശേരി മണ്ഡലത്തില്‍ റോഡ്...

Read More >>
പ്രവാസി കോഡിനേഷന്‍ വാഹന പ്രചരണ ജാഥ നടത്തി

Apr 23, 2024 10:23 PM

പ്രവാസി കോഡിനേഷന്‍ വാഹന പ്രചരണ ജാഥ നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവാസി...

Read More >>
മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

Apr 23, 2024 12:29 PM

മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

മൂലാട് പ്രസിദ്ധമായ പുതിയ തൃക്കോവില്‍ നരസിംഹ ക്ഷേത്രത്തില്‍ യജ്്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍...

Read More >>
 ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

Apr 22, 2024 10:53 PM

ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എല്ലാ സ്ഥലങ്ങളിലും പരസ്യ പ്രചാരണം കൃത്യം നാലുമണിക്ക് അവസാനിപ്പിക്കാൻ യോഗം...

Read More >>
GCC News