റഫീഖ് ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് ആദ്യ ഗഡു തുക കൈമാറി

റഫീഖ് ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് ആദ്യ ഗഡു തുക കൈമാറി
Jan 8, 2022 02:49 PM | By Balussery Editor

നടുവണ്ണൂര്‍: ഇരുവൃക്കകളും തകരാറിലായി മാറ്റി വെക്കല്‍ ശാസ്ത്രക്രിയക്ക് വിധേയനാകുന്ന പുളിയോട്ട് മുക്കിലെ പുതിയോട്ടില്‍ റഫീഖിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ആദ്യ ഗഡു  കൈമാറി.

പുളിയോട്ട് മുക്ക് (എംഐഎം) പ്രവാസി വാട്‌സപ്പ് ഗ്രൂപ്പ് സമാഹരിച്ച ആദ്യ ഗഡുവായ രണ്ടര ലക്ഷം രൂപ ധനസഹായമാണ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചികിത്സാ സഹായ കമ്മിറ്റി കോഡിനേറ്റര്‍ ഇമ്പിച്ചി മമ്മു വെള്ളിയൂരിന് കൈമാറിയത്.

ഇല്ലത്ത് അസീസ് അധ്യക്ഷനായി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി, സയ്യിദലി തങ്ങള്‍ പാലേരി, വി.പി. ഇസ്മായില്‍ മൗലവി വെള്ളിയൂര്‍, നാസര്‍ മൂലാട്, ശിഹാബ് കന്നാട്ടി, നൗഷാദ് പുതിയോട്ടില്‍, എ. ലിര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

Rafeeq handed over the first installment to the Medical Aid Committee

Next TV

Related Stories
എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും

Mar 28, 2024 10:16 PM

എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും

കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റെ...

Read More >>
 സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

Mar 27, 2024 01:09 PM

സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന...

Read More >>
എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Mar 26, 2024 03:26 PM

എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

കോഴിക്കോട് ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ...

Read More >>

Mar 26, 2024 02:57 PM

"നടുവണ്ണൂര്‍ ദേശ വഴികള്‍" പുസ്തക കവര്‍ പ്രകാശനം

ഷാഹുല്‍ അമീദ് നടുവണ്ണൂര്‍ രചിച്ച 'നടുവണ്ണൂര്‍ ദേശ വഴികള്‍'എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം...

Read More >>
ഇഫ്താര്‍ സംഗമം

Mar 26, 2024 12:49 PM

ഇഫ്താര്‍ സംഗമം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍...

Read More >>
ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ് വിതരണവും നടത്തി

Mar 25, 2024 04:06 PM

ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ് വിതരണവും നടത്തി

ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ്...

Read More >>
Top Stories