---
title: "നടുവണ്ണൂര്‍, വെള്ളിയൂര്‍,  കിളിയായി മീത്തല്‍ കുഞ്ഞിക്കേളപ്പക്കുറുപ്പ് അന്തരിച്ചു"
english_title: "Naduvannur, Velliyur, Kiliyayi Meethal Kunhikelappa kurup passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/198791/naduvannur-velliyur-kiliyayi-meethal-kunhikelappa-kurup-passed-away"
published_at: "2024-04-14T23:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661c18c7e35e2_ATTACH_OBIT.jpg"
keywords: []
---

# നടുവണ്ണൂര്‍, വെള്ളിയൂര്‍,  കിളിയായി മീത്തല്‍ കുഞ്ഞിക്കേളപ്പക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: വെള്ളിയൂര്‍, കിളിയായി മീത്തല്‍ കുഞ്ഞിക്കേളപ്പക്കുറുപ്പ് അന്തരിച്ചു. ഭാര്യ : കാര്‍ത്ത്യായനി. മക്കള്‍: വല്‍സന്‍ (റിട്ട: അദ്ധ്യാപകന്‍), സുരേഷ്, ശ്രീജ പുല്ലിരിക്കല്‍ (സി.പി.ഐ (എം) നടുവണ്ണൂര്‍ LC മെമ്പര്‍ ,അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗം), ഷൈനി (ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വിഭാഗം കോഴിക്കോട്).

## Article Content

നടുവണ്ണൂര്‍: വെള്ളിയൂര്‍, കിളിയായി മീത്തല്‍ കുഞ്ഞിക്കേളപ്പക്കുറുപ്പ് അന്തരിച്ചു. ഭാര്യ : കാര്‍ത്ത്യായനി. മക്കള്‍: വല്‍സന്‍ (റിട്ട: അദ്ധ്യാപകന്‍), സുരേഷ്, ശ്രീജ പുല്ലിരിക്കല്‍ (സി.പി.ഐ (എം) നടുവണ്ണൂര്‍ LC മെമ്പര്‍ ,അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗം), ഷൈനി (ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വിഭാഗം കോഴിക്കോട്).

മരുമക്കള്‍: ഉഷാകുമാരി ( LIC ഓഫീസ് പേരാമ്പ്ര), ഷൈമ ( ഇരിങ്ങത്ത്), ജവഹര്‍ പുല്ലിരിക്കല്‍ (ഹോട്ടല്‍ പാരഗണ്‍ കോഴിക്കോട് ), വിപിന്‍ബോസ് (അദ്ധ്യാപകന്‍ മേപ്പാടി ഹൈസ്‌ക്കൂള്‍)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/198791/naduvannur-velliyur-kiliyayi-meethal-kunhikelappa-kurup-passed-away)