---
title: "സിഐഎസ്എഫ് റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ നന്മണ്ട കുഴിക്കരന്‍ കുഴിയില്‍ കെ ടി ചന്തു അന്തരിച്ചു"
english_title: "CISF Ret: Sub-Inspector, Nanmanda,Kuzhikkaran Kuzhiyil KT Chanthu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/198794/cisf-ret-sub-inspector-nanmandakuzhikkaran-kuzhiyil-kt-chanthu-passed-away"
published_at: "2024-04-14T23:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661c1fec1a6fe_ATTACH_OBIT.jpg"
keywords: []
---

# സിഐഎസ്എഫ് റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ നന്മണ്ട കുഴിക്കരന്‍ കുഴിയില്‍ കെ ടി ചന്തു അന്തരിച്ചു

> **Lead Summary:** നന്മണ്ട: സിഐഎസ്എഫ് റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ നന്മണ്ട കുഴിക്കരന്‍ കുഴിയില്‍ കെ ടി ചന്തു അന്തരിച്ചു. അച്ഛന്‍: പരേതനായ പാച്ചര്‍കുട്ടി. അമ്മ: ചെറിയ പെണ്ണ്. ഭാര്യ: തങ്കം (ചെത്തുകടവ് ). മക്കള്‍: ബിജേഷ് (ബിസിനസ്), ബിജിത്ത്( ഡയറക്ടര്‍ യു.ബി.എസ്, യു.എസ്.എ).മരുമകള്‍: നിള ( നടക്കാവ്) .

## Article Content

നന്മണ്ട: സിഐഎസ്എഫ് റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ നന്മണ്ട കുഴിക്കരന്‍ കുഴിയില്‍ കെ ടി ചന്തു അന്തരിച്ചു. അച്ഛന്‍: പരേതനായ പാച്ചര്‍കുട്ടി. അമ്മ: ചെറിയ പെണ്ണ്. ഭാര്യ: തങ്കം (ചെത്തുകടവ് ). മക്കള്‍: ബിജേഷ് (ബിസിനസ്), ബിജിത്ത്( ഡയറക്ടര്‍ യു.ബി.എസ്, യു.എസ്.എ).മരുമകള്‍: നിള ( നടക്കാവ്) .

സഹോദരങ്ങള്‍ : പരേതനായ ശ്രീധരന്‍, കല്യാണി, ഗോവിന്ദന്‍.

സഞ്ചയനം ബുധനാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/198794/cisf-ret-sub-inspector-nanmandakuzhikkaran-kuzhiyil-kt-chanthu-passed-away)