---
title: "കൂരാച്ചുണ്ട്: വെളിയത്ത് ജിജി (55) അന്തരിച്ചു. "
english_title: "Koorachund: Veliyath Jiji (55) passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/198847/koorachund-veliyath-jiji-55-passed-away"
published_at: "2024-04-15T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cc48ee729f_ATTACH_OBIT.jpg"
keywords: []
---

# കൂരാച്ചുണ്ട്: വെളിയത്ത് ജിജി (55) അന്തരിച്ചു. 

> **Lead Summary:** കൂരാച്ചുണ്ട്: വെളിയത്ത് ജിജി അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കരിയാത്തുംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ .

## Article Content

കൂരാച്ചുണ്ട്: വെളിയത്ത് ജിജി അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കരിയാത്തുംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ .

ഭര്‍ത്താവ്: ജോസ് വെളിയത്ത് (കോണ്‍ഗ്രസ് കരിയാത്തുംപാറ ബൂത്ത്, വാര്‍ഡ് പ്രസിഡണ്ട്് മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍) മക്കള്‍: ഡാലിന്‍ ജോസഫ് (ജര്‍മനി), അജിത്ത് ജോസഫ് (ഡീക്കന്‍ താമരശേരി രൂപത).    പരേത വേനപ്പാറ ഇടവക പടിഞ്ഞാറേകുറ്റ് കുടുംബാംഗമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/198847/koorachund-veliyath-jiji-55-passed-away)