---
title: "കൂരാച്ചുണ്ട്: ചിറ്റാട്ടുക്കുന്നേല്‍ ത്രേസ്യ ജോര്‍ജ് അന്തരിച്ചു"
english_title: "Koorachund: Chittatukunnel Tresya George passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/198860/koorachund-chittatukunnel-tresya-george-passed-away"
published_at: "2024-04-15T12:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ccf428f554_ATTACH_OBIT.jpg"
keywords: []
---

# കൂരാച്ചുണ്ട്: ചിറ്റാട്ടുക്കുന്നേല്‍ ത്രേസ്യ ജോര്‍ജ് അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട്: ചിറ്റാട്ടുക്കുന്നേല്‍ ത്രേസ്യ ജോര്‍ജ് അന്തരിച്ചു. സംസ്‌കാരം ഇന്ന് തിങ്കള്‍ ഉച്ചകഴിഞ്ഞ് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

## Article Content

കൂരാച്ചുണ്ട്: ചിറ്റാട്ടുക്കുന്നേല്‍ ത്രേസ്യ ജോര്‍ജ് അന്തരിച്ചു. സംസ്‌കാരം ഇന്ന് തിങ്കള്‍ ഉച്ചകഴിഞ്ഞ് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്: പരേതനായ ചിറ്റാട്ടുക്കുന്നേല്‍ ജോര്‍ജ് മക്കള്‍ : ഏലിയാമ്മ , റോസിലി, ഫിലോമിന, സണ്ണി , തോമസ്സ്, ജോര്‍ജ്, പരേതനായ ആന്റോ . മരുമക്കള്‍ : മാത്യു നാരിയാനിക്കല്‍ വെറ്റിലപ്പാറ , അപ്പച്ചന്‍ മലേപ്പറമ്പില്‍ കൂരാച്ചുണ്ട് , ജോസ് നെല്ലെരി ചെമ്പനോട , ലിസി പുരയിടത്തില്‍ പുല്ലുരാംപാറ, അനിത ആസ്ത്രചേരിയില്‍ കൂരാച്ചുണ്ട് .

സലേഷ്യന്‍ സഭയിലെ വൈദികനായ ഫാ : സലീഷ് ജോസ് കൊച്ചു മകനാണ്. പരേത ചക്കിട്ടപ്പാറ ആലപുരത്തില്‍ കുടുംബാംഗമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/198860/koorachund-chittatukunnel-tresya-george-passed-away)