നടുവണ്ണൂര്‍: അവിടനല്ലൂരിലെ വിമുക്തഭടന്‍ ചെട്ട്യാന്‍ കണ്ടി കുഞ്ഞസ്സന്റെ മകന്‍ സി.കെ. ഷബീര്‍ (38) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് പാലോളി ജുമാ മസ്ജിദില്‍. മാതാവ് : കുഞ്ഞി മറിയം.
സഹോദരങ്ങള്‍: ഷാജിദ് (സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ്, കോഴിക്കോട്), സീനത്ത്.
Natuvannur: Chetyan Kandi Kunjassan's son C.K. Shabir passed away