---
title: "അത്തോളി: അണ്ടിക്കോട് ചൈത്രത്തില്‍ സത്യ  അന്തരിച്ചു"
english_title: "Atholi:   Andikode Chaithrathil  Satya passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/198981/atholi-andikode-chaithrathil-satya-passed-away"
published_at: "2024-04-15T21:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d5e125576f_ATTACH_OBIT.jpg"
keywords: []
---

# അത്തോളി: അണ്ടിക്കോട് ചൈത്രത്തില്‍ സത്യ  അന്തരിച്ചു

> **Lead Summary:** അത്തോളി: അണ്ടിക്കോട് ചൈത്രത്തില്‍ സത്യ (റിട്ട: യു.ഡിടൈപ്പിസ്റ്റ് വൈദ്യുതി ഭവന്‍ പട്ടം ) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആക്കിലാംകണ്ടി രാഘവന്‍ (റിട്ട: അണ്ടര്‍ സെക്രട്ടറി). മക്കള്‍: സൂരജ് ( സൂപ്രണ്ട്, കോഴിക്കോട് കോര്‍പ്പറേഷന്‍), സാരംഗ് (സെക്ഷന്‍ ഓഫീസര്‍ കാലിക്കറ്റ് സര്‍വകലാശാല), സുര്‍ജിത് (ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍, ചാലപ്പുറം, കോഴിക്കോട് ). മരുമക്കള്‍: ടി.പി പ്രസീജ (റിയ ട്രാവല്‍സ്), ടി.സനിത, ശ്രുതി പി.വി (എം.ഐ.എല്‍ .പി സ്‌കൂള്‍ അന്നശ്ശേരി).

## Article Content

അത്തോളി: അണ്ടിക്കോട് ചൈത്രത്തില്‍ സത്യ (റിട്ട: യു.ഡിടൈപ്പിസ്റ്റ് വൈദ്യുതി ഭവന്‍ പട്ടം ) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആക്കിലാംകണ്ടി രാഘവന്‍ (റിട്ട: അണ്ടര്‍ സെക്രട്ടറി). മക്കള്‍: സൂരജ് ( സൂപ്രണ്ട്, കോഴിക്കോട് കോര്‍പ്പറേഷന്‍), സാരംഗ് (സെക്ഷന്‍ ഓഫീസര്‍ കാലിക്കറ്റ് സര്‍വകലാശാല), സുര്‍ജിത് (ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍, ചാലപ്പുറം, കോഴിക്കോട് ). മരുമക്കള്‍: ടി.പി പ്രസീജ (റിയ ട്രാവല്‍സ്), ടി.സനിത, ശ്രുതി പി.വി (എം.ഐ.എല്‍ .പി സ്‌കൂള്‍ അന്നശ്ശേരി).

സഹോദരങ്ങള്‍: പരേതരായ ആണ്ടോടി ബാലന്‍,ശേഖരന്‍, നാരായണി, രോഹിണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/198981/atholi-andikode-chaithrathil-satya-passed-away)