---
title: "അംബേദ്കര്‍ ജയന്തി"
english_title: "Ambedkar Jayanti"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/198990/ambedkar-jayanti"
published_at: "2024-04-15T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d6120372a2_ATTACH_NEWS.jpg"
keywords: []
---

# അംബേദ്കര്‍ ജയന്തി

> **Lead Summary:**  അത്തോളി : അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആചരിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കണ്‍വീനര്‍ സുനില്‍ കൊളക്കാട് അധ്യക്ഷത വഹിച്ചു.

## Article Content

 അത്തോളി : അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആചരിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കണ്‍വീനര്‍ സുനില്‍ കൊളക്കാട് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് ജൈസല്‍ അത്തോളി, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുരേഷ് ബാബു, ടി പി അബ്ദുല്‍ ഹമീദ്, കെ പി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. അംബേദ്കറുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/198990/ambedkar-jayanti)