---
title: "നന്മണ്ട: നെല്ലിയാല്‍ കുട്ടിമാളു അമ്മ അന്തരിച്ചു"
english_title: " Nanmanda: Nelliyal, Kuttimalu Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199026/nanmanda-nelliyal-kuttimalu-amma-passed-away"
published_at: "2024-04-16T09:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661dff4114fb9_ATTACH_OBIT.jpg"
keywords: []
---

# നന്മണ്ട: നെല്ലിയാല്‍ കുട്ടിമാളു അമ്മ അന്തരിച്ചു

> **Lead Summary:** നന്മണ്ട: നെല്ലിയാല്‍ കുട്ടിമാളു അമ്മഅന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണി വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ നെല്ലിയാല്‍ ഗോപാലന്‍ നായര്‍. മക്കള്‍: പാര്‍വതി അമ്മ, സരോജിനിഅമ്മ , സൗമിനി അമ്മ, വേണു നായര്‍(റിട്ടയേര്‍ഡ് മാതൃഭൂമി കോഴിക്കോട്), ഹരിദാസന്‍ (റിട്ടയേഡ് അധ്യാപകന്‍ വേങ്ങേരി യുപി സ്‌കൂള്‍), മോഹനന്‍ (റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ഉണ്ണികുളം ജി എം എല്‍ പി സ്‌കൂള്‍), പരേതനായ നെല്ലിയാല്‍ രാമന്‍കുട്ടി മാസ്റ്റര്‍.

## Article Content

നന്മണ്ട: നെല്ലിയാല്‍ കുട്ടിമാളു അമ്മഅന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണി വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ നെല്ലിയാല്‍ ഗോപാലന്‍ നായര്‍. മക്കള്‍: പാര്‍വതി അമ്മ, സരോജിനിഅമ്മ , സൗമിനി അമ്മ, വേണു നായര്‍(റിട്ടയേര്‍ഡ് മാതൃഭൂമി കോഴിക്കോട്), ഹരിദാസന്‍ (റിട്ടയേഡ് അധ്യാപകന്‍ വേങ്ങേരി യുപി സ്‌കൂള്‍), മോഹനന്‍ (റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ഉണ്ണികുളം ജി എം എല്‍ പി സ്‌കൂള്‍), പരേതനായ നെല്ലിയാല്‍ രാമന്‍കുട്ടി മാസ്റ്റര്‍.

മരുമക്കള്‍ :സതിദേവി (റിട്ടേര്‍ഡ് HM നെയ് റോത്ത്ഗവ: സ്‌കൂള്‍), ഗീത കിഴക്കേടത്, ജ്യോതി (അദ്ധ്യാപിക നോബിള്‍ സ്‌കൂള്‍ ബാലുശ്ശേരി), ബീന (അധ്യാപിക അല്‍ഫോന്‍സ സ്‌കൂള്‍ താമരശേരി), ബാലന്‍ നായര്‍പാറച്ചാലില്‍, ശങ്കരന്‍ നായര്‍ ആയിലത്തില്‍, പരേതനായ കൃഷ്ണന്‍കുട്ടി നായര്‍മുറിയാറ്റില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199026/nanmanda-nelliyal-kuttimalu-amma-passed-away)