---
title: "താമരശ്ശേരി പരപ്പന്‍ പൊയില്‍ കാരാട്ട്  അബ്ദുല്‍ അസീസ്  അന്തരിച്ചു"
english_title: "  Thamarassery Parappan Poyil Karat Abdul Aziz passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199209/thamarassery-parappan-poyil-karat-abdul-aziz-passed-away"
published_at: "2024-04-16T21:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ea864900ba_ATTACH_OBIT.jpg"
keywords: []
---

# താമരശ്ശേരി പരപ്പന്‍ പൊയില്‍ കാരാട്ട്  അബ്ദുല്‍ അസീസ്  അന്തരിച്ചു

> **Lead Summary:** താമരശ്ശേരി: പരപ്പന്‍ പൊയില്‍ കാരാട്ട് താമസിക്കും കല്ലായി കൈതവളപ്പില്‍ പരേതനായ അബുവിന്റെ മകന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. ഭാര്യ : ഹഫ്‌സ (വൈതിരി ).

## Article Content

താമരശ്ശേരി: പരപ്പന്‍ പൊയില്‍ കാരാട്ട് താമസിക്കും കല്ലായി കൈതവളപ്പില്‍ പരേതനായ അബുവിന്റെ മകന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. ഭാര്യ : ഹഫ്‌സ (വൈതിരി ).

മക്കള്‍ : അബു സജാദ്, ആയിഷ ഫര്‍സാന, ഫാത്തിമ അംന

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199209/thamarassery-parappan-poyil-karat-abdul-aziz-passed-away)