---
title: " തയ്യല്‍ മെഷീന്‍ വിതരണം "
english_title: "Supply of sewing machine"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199215/supply-of-sewing-machine"
published_at: "2024-04-16T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f61e83e5d7_ATTACH_NEWS.jpg"
keywords: []
---

#  തയ്യല്‍ മെഷീന്‍ വിതരണം 

> **Lead Summary:** കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭയുടെയും നേതൃത്വത്തില്‍ നാലാം ഘട്ട തയ്യല്‍ മെഷീന്‍ വിതരണം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് T K ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലി പൂനത്ത് അധ്യക്ഷത വഹിച്ചു .

## Article Content

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭയുടെയും നേതൃത്വത്തില്‍ നാലാം ഘട്ട തയ്യല്‍ മെഷീന്‍ വിതരണം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് T K ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലി പൂനത്ത് അധ്യക്ഷത വഹിച്ചു .

മണ്ഡലം സെക്രട്ടറി ദിവാകരന്‍ മാസ്റ്റര്‍ , ബ്ലോക്ക് കോഡിനേറ്റര്‍ രാഘവന്‍ കോട്ടൂര്‍ , മണ്ഡലം ട്രഷറര്‍ സീന കെ കെ , ഐടി കോഡിനേറ്റര്‍ അഖില , ബ്ലോക്ക് കമ്മിറ്റി അംഗം അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199215/supply-of-sewing-machine)