---
title: "കൂട്ടാലിട, വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു"
english_title: " Kootalida, Vettunda  Vadakkedath  Mary Mathew passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199585/kootalida-vettunda-vadakkedath-mary-mathew-passed-away"
published_at: "2024-04-18T15:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620eec64bb27_ATTACH_OBIT.jpg"
keywords: []
---

# കൂട്ടാലിട, വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു

> **Lead Summary:** കൂട്ടാലിട : വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു. സംസ്‌കാരം ഇന്ന് (വ്യാഴാഴ്ച്ച) വൈകീട്ട് 4 മണിക്ക്. ഭര്‍ത്താവ് : പരേതനായ മാത്യു (മത്തച്ചന്‍). മക്കള്‍: സ്മിത, സിജ, സിജോ, സിജിന്‍.

## Article Content

കൂട്ടാലിട : വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു. സംസ്‌കാരം ഇന്ന് (വ്യാഴാഴ്ച്ച) വൈകീട്ട് 4 മണിക്ക്. ഭര്‍ത്താവ് : പരേതനായ മാത്യു (മത്തച്ചന്‍). മക്കള്‍: സ്മിത, സിജ, സിജോ, സിജിന്‍.

മരുമകള്‍ : ഷോജി, ജേക്കബ്, ജാസ്മിന്‍, ഷെറിന്‍. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199585/kootalida-vettunda-vadakkedath-mary-mathew-passed-away)