---
title: "ബാലുശ്ശേരി: പൂവമ്പായി ഹൈസ്‌കൂള്‍ റിട്ട: അധ്യാപിക  പുതിയൊട്ടും കണ്ടി മാധവി  അന്തരിച്ചു."
english_title: "Balusherry: Poovambai High School Retired: Teacher Puthyottum Kandi Madhavi passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199591/balusherry-poovambai-high-school-retired-teacher-puthyottum-kandi-madhavi-passed-away"
published_at: "2024-04-18T15:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620f892ea7ef_ATTACH_OBIT.jpg"
keywords: []
---

# ബാലുശ്ശേരി: പൂവമ്പായി ഹൈസ്‌കൂള്‍ റിട്ട: അധ്യാപിക  പുതിയൊട്ടും കണ്ടി മാധവി  അന്തരിച്ചു.

> **Lead Summary:** ബാലുശ്ശേരി: പൂവമ്പായി ഹൈസ്‌കൂള്‍ റിട്ട: അധ്യാപിക അറപ്പീടിക ചോയ്യത്ത് താമസിക്കും പുതിയൊട്ടും കണ്ടി മാധവി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ പുതിയൊട്ടും കണ്ടി കേളുമാസ്റ്റര്‍, മക്കള്‍ : സുരേഷ്ബാബു (ദുബായ് ), സുധീന്ദ്ര നാഥന്‍ (റിട്ട. CISF ), സൗഭാഗ്യ ദീപ.

## Article Content

ബാലുശ്ശേരി: പൂവമ്പായി ഹൈസ്‌കൂള്‍ റിട്ട: അധ്യാപിക അറപ്പീടിക ചോയ്യത്ത് താമസിക്കും പുതിയൊട്ടും കണ്ടി മാധവി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ പുതിയൊട്ടും കണ്ടി കേളുമാസ്റ്റര്‍, മക്കള്‍ : സുരേഷ്ബാബു (ദുബായ് ), സുധീന്ദ്ര നാഥന്‍ (റിട്ട. CISF ), സൗഭാഗ്യ ദീപ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199591/balusherry-poovambai-high-school-retired-teacher-puthyottum-kandi-madhavi-passed-away)