ബാലുശ്ശേരി: കെട്ടിട നിര്‍മ്മാണ മേഖലയില്‍ ആവശ്യമായ ബ്രാന്റ് ഐറ്റമായാ ടീപീസ് അഷാര്‍ അസ്സോസിയേറ്റ്സ് അസോസിയേറ്റ് ബാലുശ്ശേരിയിലെ വട്ടോളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ടീപീസ് അഷാര്‍ അസ്സോസിയേറ്റ്സ് അസോസിയേറ്റിന്റെ ഉദ്ഘാടനം അഡ്വ: സച്ചിന് ദേവ് എംഎല്‍എ നിര്‍വ്വഹിച്ചു. ഉദ്ഘാടന വേളയില്‍ ആദ്യവില്‍പ്പന പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് വി.എം. കുട്ടികൃഷ്ണന് നിര്‍വ്വഹിച്ചു.
ഉദ്ഘാടന വേളയില്‍ ലക്കി ഡ്രോ ജനങ്ങള്‍ക്ക് ആശാര്‍ അസോസിയേറ്റ് ഒരുക്കുകയും. ലക്കി ഡ്രോയുടെ ആദ്യ നറുക്കടുപ്പ് അഡ്വ: സച്ചിന് ദേവ് എംഎല്‍എ നിര്‍വ്വഹിക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം ഇസ്മയില്‍ രാരോത്ത്, ഇസ്മയില്‍ കുറുമ്പൊയില്‍ (സി.പി.ഐ (എം)ബാലുശ്ശേരി ഏരിയ സെക്രട്ടറി), വ്യാപാര വ്യവസായി സമിതി ബാലുശ്ശേരി മേഖല സെക്രട്ടറി പി.ആര് രഘൂത്തമന്, എന്‍.പി രാമദാസ്, നിജേഷ് അരവിന്ദ്, ആര്.സി. ഷിജു എന്നിവര്‍ പങ്കെടുത്തു.
കമ്പനി ബ്രാന്റ്കളായ ശങ്കര്‍ ഡാല്‍മിയ, സുഹാരി, ചെട്ടിനാട് (ചെട്ടിനാട്) ആല് ട്രാ ടെക്ക്, (അള്ട്രാടെച്ച്) ജെഎസ് ഡബ്ളൂ ഭാരതി, ടിഎംടി സ്റ്റീല്‍ ബാര്‍സ്, ജെഐ ഷീറ്റ്സ്, ട്യൂബ്സ്, റൂഫീംങ് ഷീറ്റസ്, ജെഐ ജീപി ഐഎസ് പൈപ്പ്, എഎസി ബയോ സീക്കി എന്നിവ ഇവിടെ നല്കപ്പെടുന്നു എന്ന് ടീപീസ് ആശാര്‍ അസോസിയേറ്റ് അംഗങ്ങളായ അഷറഫ്, നിസാര്‍, ഹരീഷ്, ജയേഷ്, സജീഷ് എന്നിവര്‍ അറിയിച്ചു.
Teepees (Ashar) started operations at Vatoli in Balussery