---
title: "കൂരാച്ചുണ്ട് : കുളത്തുവയല്‍ ഓഞ്ഞില്‍ കിഴക്കും പുറത്ത് സിസ്റ്റര്‍ ബെനിഞ്ഞന കാണ്‍പൂരില്‍ അന്തരിച്ചു ."
english_title: "Koorachund:  Kulatuvayal Onjil kizhakkumpurath Sister Beninjana passed away in Kanpur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199677/koorachund-kulatuvayal-onjil-kizhakkumpurath-sister-beninjana-passed-away-in-kanpur"
published_at: "2024-04-18T22:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662166f3d2e0d_ATTACH_OBIT.jpg"
keywords: []
---

# കൂരാച്ചുണ്ട് : കുളത്തുവയല്‍ ഓഞ്ഞില്‍ കിഴക്കും പുറത്ത് സിസ്റ്റര്‍ ബെനിഞ്ഞന കാണ്‍പൂരില്‍ അന്തരിച്ചു .

> **Lead Summary:** കൂരാച്ചുണ്ട് : ഉര്‍സു ലെന്‍ സന്യസിനി സഭാംഗം കുളത്തുവയല്‍ ഓഞ്ഞില്‍ കിഴക്കും പുറത്ത് സിസ്റ്റര്‍ ബെനിഞ്ഞന കാണ്‍പൂരില്‍ അന്തരിച്ചു . പരേതതരായ വര്‍ക്കിയുടെയും മറിയയുടെയും മകളാണ്.

## Article Content

കൂരാച്ചുണ്ട് : ഉര്‍സു ലെന്‍ സന്യസിനി സഭാംഗം കുളത്തുവയല്‍ ഓഞ്ഞില്‍ കിഴക്കും പുറത്ത് സിസ്റ്റര്‍ ബെനിഞ്ഞന കാണ്‍പൂരില്‍ അന്തരിച്ചു . പരേതതരായ വര്‍ക്കിയുടെയും മറിയയുടെയും മകളാണ്.

സഹോദരങ്ങള്‍: പരേതരായ മാത്യു. ജോണ്‍, ജോസഫ്, ജോര്‍ജ്, തോമസ്, അന്നമ്മ ചീരമറ്റം, ത്രേസ്യമാ കൊങ്ങോല-

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199677/koorachund-kulatuvayal-onjil-kizhakkumpurath-sister-beninjana-passed-away-in-kanpur)