അവിടനല്ലൂര്‍ എന്‍.എന്‍ കക്കാട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗൈഡ്സ് ക്യാമ്പിന് തുടക്കമായി

അവിടനല്ലൂര്‍ എന്‍.എന്‍ കക്കാട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗൈഡ്സ് ക്യാമ്പിന് തുടക്കമായി
Jan 9, 2022 04:37 PM | By Balussery Editor

അവിടനല്ലൂര്‍: അവിടനല്ലൂര്‍ എന്‍.എന്‍ കക്കാട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി ഗൈഡ്സ് ഗ്രൂപ്പിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി.

മുന്‍ സ്‌കൗട്ട് ജില്ലാ കമ്മീഷണറും ലീഡര്‍ ട്രെയിനറുമായ പി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. ഗൈഡ് ട്രെയിനറും കോട്ടൂര്‍ എയുപി സ്‌കൂള്‍ ഗൈഡ് ക്യാപ്റ്റനുമായ കെ. സബിത മുഖ്യഭാഷണം നടത്തി.

പിടിഎ പ്രസിഡന്റ് പി.സുധീരന്‍, പ്രിന്‍സിപ്പല്‍ ടി.കെ ഗോപി, ഗൈഡ് ക്യാപ്റ്റന്‍ എച്ച്. ഗംഗ, സ്റ്റാഫ് സെക്രട്ടറി മല്ലിക ചെലോട്ട്, ഡോ. എം.എം സുബീഷ്, വി.വി സജിത്ത് ഗ്രൂപ്പ് ലീഡര്‍ അഞ്ജു മനോജ്, കെ.അച്യുത് കൃഷ്ണ, കെ.പി. വൈഷ്ണവ്, അഖില്‍ സജി, കെ. നന്ദന എന്നിവര്‍ സംസാരിച്ചു.

Guides camp started at NN Kakkad Govt Higher Secondary School, Avidanallur

Next TV

Related Stories
യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

Jan 26, 2022 07:48 PM

യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ ഓര്‍മ്മക്കായ് ഉള്ള്യേരി പഞ്ചായത്തിലെ പുത്തന്‍ഞ്ചേരിയില്‍ നിര്‍മ്മിച്ച്...

Read More >>
എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

Jan 26, 2022 03:54 PM

എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം...

Read More >>
കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

Jan 25, 2022 04:54 PM

കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

ബാലുശ്ശേരി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണത്തിന് ആദ്യഘട്ടത്തില്‍ 1.05 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ...

Read More >>
കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

Jan 24, 2022 11:54 AM

കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അകാരണമായി ഒ.പി. നിര്‍ത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ...

Read More >>
നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jan 22, 2022 03:57 PM

നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനായ നന്മണ്ട ബാല ബോധിനിയിലെ മാട്ടുങ്ങല്‍ ബാലന്റെ മകന്‍...

Read More >>
കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

Jan 22, 2022 02:30 PM

കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...

Read More >>
Top Stories