---
title: "യുഡിഎഫ് പൊതുയോഗം നടത്തി"
english_title: "UDF held public meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199896/udf-held-public-meeting"
published_at: "2024-04-20T00:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6622ba4f2368e_ATTACH_NEWS.jpg"
keywords: []
---

# യുഡിഎഫ് പൊതുയോഗം നടത്തി

> **Lead Summary:**  നടുവണ്ണൂര്‍ : യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം 11ാം ബൂത്ത് യുഡിഎഫ് കമ്മിറ്റിയുടെ കീഴില്‍ ജെമിനി മുക്കില്‍ പൊതുയോഗം സംഘടിപ്പിച്ചു. കെ.രാജീവന്‍ ഉദ്ഘാടനം ചെയ്തു. എ ടി ബഷീര്‍ അധ്യക്ഷനായി.

## Article Content

 നടുവണ്ണൂര്‍ : യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം 11ാം ബൂത്ത് യുഡിഎഫ് കമ്മിറ്റിയുടെ കീഴില്‍ ജെമിനി മുക്കില്‍ പൊതുയോഗം സംഘടിപ്പിച്ചു. കെ.രാജീവന്‍ ഉദ്ഘാടനം ചെയ്തു. എ ടി ബഷീര്‍ അധ്യക്ഷനായി.

സിറാജ് ചിറ്റടെത്ത് മുഖ്യപ്രഭാഷണം നടത്തി. എം സത്യന്‍ മാസ്റ്റര്‍, മെംബര്‍ പി സുജ, ഫായിസ് നടുവണ്ണൂര്‍, കെ.ടി.കെ റഷീദ്, കെ പി സത്യന്‍, പി.പി. ആശിഫ്, എന്‍ കാദര്‍, അഹമ്മത് കാവില്‍ ,പി വിനോദ് മാസ്റ്റര്‍, കേയക്കണ്ടി അബ്ദുള്ള, ഇ അജിത് കുമാര്‍, പി പി .കുഞ്ഞിമൊയ്തി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199896/udf-held-public-meeting)