---
title: "കല്പത്തൂര്‍, മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ വി സുരേഷ്  അന്തരിച്ചു."
english_title: "Kalpathur,  Mamlikulam, Sudarshan  KV Suresh passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199970/kalpathur-mamlikulam-sudarshan-kv-suresh-passed-away"
published_at: "2024-04-20T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66237b00f2cd2_ATTACH_NEWS.jpg"
keywords: []
---

# കല്പത്തൂര്‍, മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ വി സുരേഷ്  അന്തരിച്ചു.

> **Lead Summary:** കല്പത്തൂര്‍: മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ വി സുരേഷ് (റിട്ടയേഡ് ഓഫീസ് അസിസ്റ്റന്റ്, പേരാമ്പ്ര എ യു പി സ്‌കൂള്‍) അന്തരിച്ചു.പിതാവ്: പരേനായ വണ്ണത്താങ്കണ്ടി പ്രഭാകരന്‍ കിടാവ്. മാതാവ്: സരോജിനി അമ്മ. ഭാര്യ : സുഷമ കെ പി.

## Article Content

കല്പത്തൂര്‍: മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ വി സുരേഷ് (റിട്ടയേഡ് ഓഫീസ് അസിസ്റ്റന്റ്, പേരാമ്പ്ര എ യു പി സ്‌കൂള്‍) അന്തരിച്ചു.പിതാവ്: പരേനായ വണ്ണത്താങ്കണ്ടി പ്രഭാകരന്‍ കിടാവ്. മാതാവ്: സരോജിനി അമ്മ. ഭാര്യ : സുഷമ കെ പി.

മക്കള്‍ : ഡോ സന്ദീപ് ലാല്‍ എസ് (അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ , എന്‍ ടി പി സി കൊല്‍ക്കത്ത), ഡോ. ഐശ്വര്യ എസ്.  സഹോദരങ്ങള്‍: പരേതരായ പ്രേമന്‍ കെ വി , പ്രദീപ് കെ വി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199970/kalpathur-mamlikulam-sudarshan-kv-suresh-passed-away)