---
title: "നടുവണ്ണൂര്‍, കാരയാട് ഏക്കാട്ടൂര്‍ മലവെട്ടുംചാലില്‍ കല്യാണി അന്തരിച്ചു"
english_title: "  Naduvannur, Karayad Ekkatur, Malavetumchalil  Kalyani passed away ,"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200004/naduvannur-karayad-ekkatur-malavetumchalil-kalyani-passed-away"
published_at: "2024-04-20T16:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66239c6040fae_ATTACH_OBIT.jpg"
keywords: []
---

# നടുവണ്ണൂര്‍, കാരയാട് ഏക്കാട്ടൂര്‍ മലവെട്ടുംചാലില്‍ കല്യാണി അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: കാരയാട് ഏക്കാട്ടൂര്‍ മലവെട്ടുംചാലില്‍ കല്യാണി അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: എം സി നാരായണന്‍, എം സി കുഞ്ഞിരാമന്‍, ജാനകി, കാര്‍ത്യായനി, ചന്ദ്രിക, കമല. മരുമക്കള്‍: ലീല, സംഗീത (കെ.പി.എം.എസ്.എം എച്ച്എസ്എസ് അരിക്കുളം), കേളപ്പന്‍, കുഞ്ഞിചെക്കിണി, ചന്ദ്രന്‍.

## Article Content

നടുവണ്ണൂര്‍: കാരയാട് ഏക്കാട്ടൂര്‍ മലവെട്ടുംചാലില്‍ കല്യാണി അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: എം സി നാരായണന്‍, എം സി കുഞ്ഞിരാമന്‍, ജാനകി, കാര്‍ത്യായനി, ചന്ദ്രിക, കമല. മരുമക്കള്‍: ലീല, സംഗീത (കെ.പി.എം.എസ്.എം എച്ച്എസ്എസ് അരിക്കുളം), കേളപ്പന്‍, കുഞ്ഞിചെക്കിണി, ചന്ദ്രന്‍.

സഞ്ചയനം ഏപ്രില്‍ 24ന്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200004/naduvannur-karayad-ekkatur-malavetumchalil-kalyani-passed-away)