---
title: "കാഞ്ഞിക്കാവ്, കുയ്യലക്കണ്ടി ദാക്ഷായണിഅമ്മ അന്തരിച്ചു"
english_title: "Kanjikav, Kuiyalakandi Dakshayaniamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200234/kanjikav-kuiyalakandi-dakshayaniamma-passed-away"
published_at: "2024-04-21T21:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66253e8b95f06_ATTACH_OBIT.jpg"
keywords: []
---

# കാഞ്ഞിക്കാവ്, കുയ്യലക്കണ്ടി ദാക്ഷായണിഅമ്മ അന്തരിച്ചു

> **Lead Summary:** കാഞ്ഞിക്കാവ്: കുയ്യലക്കണ്ടി ദാക്ഷായണിഅമ്മ അന്തരിച്ചു. ഇരുവള്ളൂര്‍ കല്ലങ്ങാട്ട് കുടുംബാംഗമാണ്. ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുന്‍വൈസ്പ്രസിഡന്റായിരുന്നു.

## Article Content

കാഞ്ഞിക്കാവ്: കുയ്യലക്കണ്ടി ദാക്ഷായണിഅമ്മ അന്തരിച്ചു. ഇരുവള്ളൂര്‍ കല്ലങ്ങാട്ട് കുടുംബാംഗമാണ്. ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുന്‍വൈസ്പ്രസിഡന്റായിരുന്നു.

ഭര്‍ത്താവ്: മാലോറന്‍കണ്ടി ശ്രീധരന്‍മാസ്റ്റര്‍. മക്കള്‍: ശ്രീഷ, ശ്രീജിത്ത് (എസ്.ഐ. താമരശ്ശേരി പോലീസ് സ്റ്റേഷന്‍), ശ്രീലേഖ (ബേപ്പൂര്‍ കോ - ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കള്‍: അനില്‍കുമാര്‍ (റിട്ട: മില്‍മ), ശ്രീന (അധ്യാപിക, പി.വി.എസ്. എച്ച്.എസ്.എസ്. എരഞ്ഞിക്കല്‍), ഹരീഷ്‌കുമാര്‍ താമരശ്ശേരി (സൗദി).

സഹോദരങ്ങള്‍: കല്ലങ്ങാട്ട് സരോജിനിയമ്മ, കൃഷ്ണകുട്ടിക്കുറുപ്പ്, തങ്കമണി, പരേതനായ മധുസൂദനന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200234/kanjikav-kuiyalakandi-dakshayaniamma-passed-away)