---
title: "അത്തോളി,കൊങ്ങന്നൂര്‍ മാട്ടാരച്ചാലില്‍ മാധവന്‍ ആശാരി അന്തരിച്ചു"
english_title: "  Atholi, Kongannur,  Matarachalil  Madhavan Ashari passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200565/atholi-kongannur-matarachalil-madhavan-ashari-passed-away"
published_at: "2024-04-23T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627571ebe3a4_ATTACH_OBIT.jpg"
keywords: []
---

# അത്തോളി,കൊങ്ങന്നൂര്‍ മാട്ടാരച്ചാലില്‍ മാധവന്‍ ആശാരി അന്തരിച്ചു

> **Lead Summary:** അത്തോളി :കൊങ്ങന്നൂര്‍ മാട്ടാരച്ചാലില്‍ പരേതരായ അപ്പു ആശാരിയുടെയും മാളുവിന്റെയും മകന്‍ മാധവന്‍ ആശാരി അന്തരിച്ചു. ഭാര്യ: ശാരദ (പൊയില്‍ക്കാവ് ). മക്കള്‍: മഹിജ ( നരിക്കുനി ),മനോജ്, അമ്പിളി, ശരത്. മരുക്കള്‍: രാജീവന്‍, പരേതനായ നിതീഷ്.

## Article Content

അത്തോളി :കൊങ്ങന്നൂര്‍ മാട്ടാരച്ചാലില്‍ പരേതരായ അപ്പു ആശാരിയുടെയും മാളുവിന്റെയും മകന്‍ മാധവന്‍ ആശാരി അന്തരിച്ചു. ഭാര്യ: ശാരദ (പൊയില്‍ക്കാവ് ). മക്കള്‍: മഹിജ ( നരിക്കുനി ),മനോജ്, അമ്പിളി, ശരത്. മരുക്കള്‍: രാജീവന്‍, പരേതനായ നിതീഷ്.

സഹോദരങ്ങള്‍: പരേതരായ കുമാരന്‍,ഗോവിന്ദന്‍. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200565/atholi-kongannur-matarachalil-madhavan-ashari-passed-away)