---
title: "മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം"
english_title: "Shrimad Bhagavata Saptahayajham at Moolad Puthiya Trikovil Temple"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200575/shrimad-bhagavata-saptahayajham-at-moolad-puthiya-trikovil-temple"
published_at: "2024-04-23T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66275e69ce6ca_ATTACH_NEWS.jpg"
keywords: []
---

# മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

> **Lead Summary:**  കോട്ടൂര്‍: മൂലാട്ടെ പ്രസിദ്ധമായ പുതിയ തൃക്കോവില്‍ നരസിംഹ ക്ഷേത്രത്തില്‍ യജ്്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ എപ്രില്‍ 22 മുതല്‍ 29 വരെ ഭാഗവത സപ്താഹയജ്ഞം നടത്തും .

## Article Content

 കോട്ടൂര്‍: മൂലാട്ടെ പ്രസിദ്ധമായ പുതിയ തൃക്കോവില്‍ നരസിംഹ ക്ഷേത്രത്തില്‍ യജ്്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ എപ്രില്‍ 22 മുതല്‍ 29 വരെ ഭാഗവത സപ്താഹയജ്ഞം നടത്തും .

എപ്രില്‍ 22 ന് വൈകുന്നേരം 4 .30 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര .എല്ലാ ദിവസവും ഗണപതി ഹോമം വിശേഷാല്‍ പൂജകള്‍ തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍. ഉണ്ടായിരിക്കുന്നതാണ് .എപ്രില്‍ 27 ന് മൂലാട് മുത്തപ്പനാറുകുളങ്ങര ക്ഷേത്രത്തില്‍ നിന്ന് വൈകുന്നേരം 5.30ന് രുഗ്മീ ണി സ്വയംവര ഘോഷയാത്ര ആരംഭിച്ച് പുതിയ തൃക്കോവില്‍ ക്ഷേത്ര സന്നിധിയില്‍ സമാപിക്കുന്നതാണ് .

എപ്രില്‍ 29ന് പ്രദേശിക .കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200575/shrimad-bhagavata-saptahayajham-at-moolad-puthiya-trikovil-temple)