---
title: "പ്രവാസി കോഡിനേഷന്‍ വാഹന പ്രചരണ ജാഥ നടത്തി"
english_title: "Pravasi Coordination conducted a vehicle propaganda rally"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200715/pravasi-coordination-conducted-a-vehicle-propaganda-rally"
published_at: "2024-04-23T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627ea440abde_ATTACH_NEWS.jpg"
keywords: []
---

# പ്രവാസി കോഡിനേഷന്‍ വാഹന പ്രചരണ ജാഥ നടത്തി

> **Lead Summary:**  നടുവണ്ണൂര്‍ : യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവാസി കോഡിനേഷന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ വാഹന പ്രചരണ ജാഥ നടത്തി. കന്നീറ്റിന്‍ ചാല്‍ പരിസരത്ത് സംഘടിപ്പിച്ച പരിപാടി സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കെ.സി ഇബ്രാഹിം അധ്യക്ഷനായി.

## Article Content

 നടുവണ്ണൂര്‍ : യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവാസി കോഡിനേഷന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ വാഹന പ്രചരണ ജാഥ നടത്തി. കന്നീറ്റിന്‍ ചാല്‍ പരിസരത്ത് സംഘടിപ്പിച്ച പരിപാടി സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കെ.സി ഇബ്രാഹിം അധ്യക്ഷനായി.

അഷ്‌റഫ് പുതിയപ്പുറം, എം. സത്യന്‍ മാസ്റ്റര്‍,എ സി ഉമ്മര്‍, ബഷീര്‍ കുന്നുമ്മല്‍, കെ ടി കെ റഷീദ്, മൊയ്തി നടുക്കണ്ടി, മുരളി തൊച്ചോട്ട്, കാദര്‍ മേക്കോത്ത്, സിറാജ് നടുവണ്ണൂര്‍, കെ.സി.കോയ എന്നിവര്‍ സംസാരിച്ചു. ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍, ടി വി സുഹാജ്,കാദര്‍കുട്ടി നടുവണ്ണൂര്‍, ജറീഷ് എലങ്കമല്‍, പ്രശാന്ത് കാവില്‍ സി.എം. ഉമ്മര്‍കോയ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200715/pravasi-coordination-conducted-a-vehicle-propaganda-rally)