---
title: "എം.കെ രാഘവന്‍ റോഡ് ഷോ നടത്തി "
english_title: "MK Raghavan conducted the road show"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200720/mk-raghavan-conducted-the-road-show"
published_at: "2024-04-23T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627ee8647610_ATTACH_NEWS.jpg"
keywords: []
---

# എം.കെ രാഘവന്‍ റോഡ് ഷോ നടത്തി 

> **Lead Summary:** അത്തോളി : യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ബാലുശ്ശേരി മണ്ഡലത്തില്‍ റോഡ് ഷോ നടത്തി.

## Article Content

അത്തോളി : യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ബാലുശ്ശേരി മണ്ഡലത്തില്‍ റോഡ് ഷോ നടത്തി.

അത്തോളി ചോയികുളത്തു നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ ഉള്ളിയേരി ടൗണ്‍, നടുവണ്ണൂര്‍ ടൗണ്‍,കൂട്ടാലിട,കൂരാച്ചുണ്ട്, മഞ്ഞപ്പാലം, കോക്കല്ലൂര്‍,ബാലുശ്ശേരി, വട്ടോളി ബസാര്‍,എകരൂല്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പൂനൂരില്‍ സമാപിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200720/mk-raghavan-conducted-the-road-show)