---
title: "താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം"
english_title: "NDA campaign meeting in Thamarassery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200742/nda-campaign-meeting-in-thamarassery"
published_at: "2024-04-24T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662870bf57369_ATTACH_NEWS.jpg"
keywords: []
---

# താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

> **Lead Summary:** ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് താമരശ്ശേരിയില്‍ നടന്ന പ്രചരണ യോഗം ബിജെപി ദേശീയ ഉപദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി ഉത്ഘാടനം ചെയ്തു. ഈ തെരെഞ്ഞടുപ്പൊടുകൂടി ഇടത് വലത് മുന്നണികള്‍ നിഷ്പ്രഭമാവുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷാന്‍ കരിഞേ്ജാല അധ്യക്ഷത വഹിച്ചു.

## Article Content

ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് താമരശ്ശേരിയില്‍ നടന്ന പ്രചരണ യോഗം ബിജെപി ദേശീയ ഉപദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി ഉത്ഘാടനം ചെയ്തു. ഈ തെരെഞ്ഞടുപ്പൊടുകൂടി ഇടത് വലത് മുന്നണികള്‍ നിഷ്പ്രഭമാവുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷാന്‍ കരിഞേ്ജാല അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി വത്സന്‍ മെടോഥ് മണ്ഡലം ഉപാദ്ധ്യക്ഷന്‍ മാരായ പിസി പ്രമോദ്, ഷൈമ വിനോദ് കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ സി രാമചന്ദ്രന്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുനിത വാസു, എ കെ ബബിഷ്, എന്‍ പി വിജയന്‍, സി കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200742/nda-campaign-meeting-in-thamarassery)