അവിടനല്ലൂർ : മലയിൽ മീത്തൽ കല്യാണി അമ്മ അന്തരിച്ചു. 95 വയസ്സായിരുന്നു.
ഭർത്താവ് പരേതനായ നാരായണൻ നായർ,
മക്കൾ : ബാലകൃഷ്ണൻ നായർ, മാധവൻ നായർ, പരേതനായ ഗംഗാധരൻ, സുരേന്ദ്രൻ, മോഹന് ൻ, വിജയൻ,
മരുമക്കൾ ശാരദ പൊന്നി കോത്ത്. ജാനകി. കാരയാട് ഷീല. ചീക്കിലോട് അനിത. ഇയ്യാട് സജിത പുതുശേരി താഴ
MALAYILMeethal Kalyani Amma passed away