---
title: "കാപ്പാട്, മാട്ടുമ്മല്‍ ദേവി അന്തരിച്ചു"
english_title: "Kappad, Mattummal Devi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/201193/kappad-mattummal-devi-passed-away"
published_at: "2024-04-25T22:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a8d34d05f2_ATTACH_OBIT.jpg"
keywords: []
---

# കാപ്പാട്, മാട്ടുമ്മല്‍ ദേവി അന്തരിച്ചു

> **Lead Summary:** കാപ്പാട്: മാട്ടുമ്മല്‍ ദേവി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാട്ടുമ്മല്‍ കുഞ്ഞിരാമന്‍. മക്കള്‍: പ്രകാശന്‍ (തൊണ്ടയാട് ) ജലജ (എലത്തൂര്‍), അജി, രജികുമാര്‍ മരുമക്കള്‍: ഗായത്രി, ജയപ്രകാശന്‍, സിജിന, ജിഷ.

## Article Content

കാപ്പാട്: മാട്ടുമ്മല്‍ ദേവി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാട്ടുമ്മല്‍ കുഞ്ഞിരാമന്‍. മക്കള്‍: പ്രകാശന്‍ (തൊണ്ടയാട് ) ജലജ (എലത്തൂര്‍), അജി, രജികുമാര്‍ മരുമക്കള്‍: ഗായത്രി, ജയപ്രകാശന്‍, സിജിന, ജിഷ.

സഹോദരങ്ങള്‍: പത്മിനി, പരേതരായ വേലായുധന്‍, കരുണന്‍, ഭരതന്‍, ഗംഗാധരന്‍, കാര്‍ത്ത്യായനി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/201193/kappad-mattummal-devi-passed-away)