---
title: "ഇല്ലത്ത് അബു ഹാജി അന്തരിച്ചു "
english_title: "Illat Abu Haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/201239/illat-abu-haji-passed-away"
published_at: "2024-04-26T08:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b1d94758d2_DEATH.jpg"
keywords: []
---

# ഇല്ലത്ത് അബു ഹാജി അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂർ : **ഇല്ലത്ത് അബു ഹാജി നടുവണ്ണൂർ പരേതരായ മരുതിയാട്ട് ഉമ്മർകുട്ടി ഹാജിയുടെയും പയ്യോളി കണ്ണത്താഴ ഖദീജഹജ്ജുമ്മയുടെയും മകൻ നടുവണ്ണൂർ ഇല്ലത്ത് അബു അന്തരിച്ചു.

## Article Content

**നടുവണ്ണൂർ : **ഇല്ലത്ത് അബു ഹാജി നടുവണ്ണൂർ പരേതരായ മരുതിയാട്ട് ഉമ്മർകുട്ടി ഹാജിയുടെയും പയ്യോളി കണ്ണത്താഴ ഖദീജഹജ്ജുമ്മയുടെയും മകൻ നടുവണ്ണൂർ ഇല്ലത്ത് അബു അന്തരിച്ചു.

ഭാര്യ  ചീരക്കോട്ട് ജമീല,  മക്കൾ റോഷ്‌ന കോഴിക്കോട്,  മുഹമ്മദ് ഇർഷാദ് ഖത്തർ,  റിജു ദുബായ്

മരുമക്കൾ എൻമോസ് ടോംട്ടൺ മനാൽ അബ്ദുൽസലാം ദുബായ് സഹോദരങ്ങൾ അഹമ്മദ് ഇല്ലത്ത് ആയിഷ ചീക്കിലോട്ട് ജമീല പയ്യോളി റാബിയ കാരന്തൂർ ദീർഘകാലം ഖത്തർ സ്റ്റാൻഡേർഡ്ബാങ്ക്ജീവനക്കാരനായിരന്നു.  പിന്നീട് കോഴിക്കോട് കളർച്ചെം പോളിമേർസ്ഉടമയായിരുന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/201239/illat-abu-haji-passed-away)