---
title: "അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌ "
english_title: "There is a lot of rush at 142 booth in Avithanallur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/201374/there-is-a-lot-of-rush-at-142-booth-in-avithanallur"
published_at: "2024-04-26T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b95b5bb74d_mm.png"
keywords: []
---

# അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌ 

> **Lead Summary:** **ബാലുശ്ശേരി :** കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍ വൈകീട്ട് 5: മണി കഴിഞ്ഞ തിനു ശേഷം വളരെയേറെ ഇഴഞ്ഞുനീങ്ങുകയാണ്.

## Article Content

**ബാലുശ്ശേരി :** കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍ വൈകീട്ട് 5: മണി കഴിഞ്ഞ തിനു ശേഷം വളരെയേറെ ഇഴഞ്ഞുനീങ്ങുകയാണ്.

രാവിലെ തന്നെ ഈ ബുത്തില്‍ ഇതേ അവസ്ഥയാണ്. ഇങ്ങനെ നീങ്ങുകയാണെങ്കില്‍ രാത്രി വളരെ സമയം വൈക്കും എന്നു നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/201374/there-is-a-lot-of-rush-at-142-booth-in-avithanallur)