---
title: "#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു "
english_title: "#Election | Lok Sabha Elections; At Niroth School, many people are waiting to cast their votes even as the polling time is almost over"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/201390/election-lok-sabha-elections-at-niroth-school-many-people-are-waiting-to-cast-their-votes-even-as-the-polling-time-is-almost-over"
published_at: "2024-04-26T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bad2e22bc9_vote.jpg"
keywords: []
---

# #Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു 

> **Lead Summary:** **ബാലുശേരി :** കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ബുത്ത് 35 ൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു.

## Article Content

**ബാലുശേരി :** കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ബുത്ത് 35 ൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു.

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു നിൽക്കുന്നത്.

തെരഞ്ഞെടുപ്പ് ഇങ്ങനെ പോവുകയാണെങ്കിൽ രാ ത്രി വളരെയേറെ നീട്ടു പോവാൻ സാധ്യതയുള്ളത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/201390/election-lok-sabha-elections-at-niroth-school-many-people-are-waiting-to-cast-their-votes-even-as-the-polling-time-is-almost-over)