---
title: "വെള്ളിയൂര്‍, എടവന ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Velliyur, Edavana Lakshmi Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202019/velliyur-edavana-lakshmi-amma-passed-away"
published_at: "2024-04-29T22:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fd814bfad1_ATTACH_OBIT.jpg"
keywords: []
---

# വെള്ളിയൂര്‍, എടവന ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** വെള്ളിയൂര്‍: എടവന ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മനാഭന്‍ നായര്‍. മക്കള്‍: ദാമോദരന്‍ (പോസ്റ്റ് ഓഫീസ്, നൊച്ചാട്) ,ലീല (വാകയാട് ), ഗീത (പാലേരി) സുരേന്ദ്രന്‍ (CPIM നൊച്ചാട് സൗത്ത് ലോക്കല്‍ സെക്രട്ടറി), ഷീജ (മെഡിക്കല്‍ കോളേജ്, കോഴിക്കോട്).

## Article Content

വെള്ളിയൂര്‍: എടവന ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മനാഭന്‍ നായര്‍. മക്കള്‍: ദാമോദരന്‍ (പോസ്റ്റ് ഓഫീസ്, നൊച്ചാട്) ,ലീല (വാകയാട് ), ഗീത (പാലേരി) സുരേന്ദ്രന്‍ (CPIM നൊച്ചാട് സൗത്ത് ലോക്കല്‍ സെക്രട്ടറി), ഷീജ (മെഡിക്കല്‍ കോളേജ്, കോഴിക്കോട്).

മരുമക്കള്‍: സത്യനാഥന്‍ (വാകയാട് ), രാഘവന്‍ (പാലേരി), ജയശ്രി ,പ്രകാശന്‍, സുലോചന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202019/velliyur-edavana-lakshmi-amma-passed-away)