കൂട്ടാലിട: യാത്രയയപ്പ് കൂട്ടാലിട ടൗണില്‍ 30 വര്‍ഷത്തിലധികം ജോലി ചെയ്ത് ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന സിഐടിയു തൊഴിലാളികളായ എന്‍.കെ മൂസ്സക്കുട്ടി, ഹസ്സയിനാര്‍ കെ.ടി എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.
കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്. സുരേഷ് ഉത്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കെ. ഹമീദ്, ടി. ഷാജു, കെ.ടി ഹമദ്, കെ. ഷൈന്‍ ചെയര്മാന് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ടി. സരുണ്‍, ഒ. ശശി, ബെല്‍ രാജ്, എന്‍.കെ രാജീവന്, ഷൈജു അരയന് മാടന് എന്നിവര്‍ സംസാരിച്ചു.
CITU workers retiring from work at kootalida