---
title: "നന്മണ്ട , താഴയില്‍ വല്‍സലന്‍ അന്തരിച്ചു. "
english_title: "Nanmanda, Tazhayil Valsalan passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202222/nanmanda-tazhayil-valsalan-passed-away"
published_at: "2024-04-30T19:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66310b7572537_ATTACH_OBIT.jpg"
keywords: []
---

# നന്മണ്ട , താഴയില്‍ വല്‍സലന്‍ അന്തരിച്ചു. 

> **Lead Summary:** നന്മണ്ട : പരേതനായ താഴയില്‍ കൃഷ്ണക്കുറുപ്പിന്റെ മകന്‍ വല്‍സലന്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ (1/5/2024 ബുധന്‍) 9 മണിക്ക് കരിപ്പാല വീട്ടുവളപ്പില്‍. അമ്മ: ദാക്ഷായണി അമ്മ. ഭാര്യ: ഉഷ ( പന്നൂര്‍ ). മക്കള്‍ : സനൂപ്, സന്ദീപ്. മരുമക്കള്‍ : അഖിന(SVEMHS നന്മണ്ട ) അതുല്ല്യ (ചേവരമ്പലം)

## Article Content

നന്മണ്ട : പരേതനായ താഴയില്‍ കൃഷ്ണക്കുറുപ്പിന്റെ മകന്‍ വല്‍സലന്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ (1/5/2024 ബുധന്‍) 9 മണിക്ക് കരിപ്പാല വീട്ടുവളപ്പില്‍. അമ്മ: ദാക്ഷായണി അമ്മ. ഭാര്യ: ഉഷ ( പന്നൂര്‍ ). മക്കള്‍ : സനൂപ്, സന്ദീപ്. മരുമക്കള്‍ : അഖിന(SVEMHS നന്മണ്ട ) അതുല്ല്യ (ചേവരമ്പലം)

സഹോദരങ്ങള്‍: വിജയന്‍ (പുതിയോട്ടും കണ്ടി) സതീദേവി (എകരൂ ല്‍ ) വിനോദ് കുമാര്‍ (വിമുക്തഭടന്‍ ).  

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202222/nanmanda-tazhayil-valsalan-passed-away)