നടുവണ്ണൂര്‍: കരുമ്പാപ്പൊയില്‍ പുളിയത്തിങ്ങല്‍ അമ്മാളു അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ നായര്‍. മക്കള്‍: ദേവകി, ഗംഗാധരന്‍, ശ്രീധരന്‍.
മരുമക്കള്‍: മാധവന്‍ നായര്‍, സജിത (വാളൂര് ), വസന്ത ( കാരാട്ടുപാറ).
Naduvannur, Karumbapoil Puliyathingal Ammalu Amma passed away