---
title: "ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു"
english_title: "Helper PK Thangamani has retired"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202531/helper-pk-thangamani-has-retired"
published_at: "2024-05-02T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663319f4bec37_thankamani.jpg"
keywords: []
---

# ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

> **Lead Summary:** ബാലുശ്ശേരി : 32 വർഷത്തെ സേവനത്തിന് ശേഷം ഐ.സി.ഡി.എസ്. ബാലുശ്ശേരി (അഡീഷണൽ), കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പറക്കുന്നത്തെ അങ്കണവാടി (സി.നമ്പർ 79) സംസ്ഥാനതലത്തിൽ ഹെൽപ്പർക്കുള്ള അവാർഡ് ലഭിച്ച ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു.

## Article Content

ബാലുശ്ശേരി : 32 വർഷത്തെ സേവനത്തിന് ശേഷം ഐ.സി.ഡി.എസ്. ബാലുശ്ശേരി (അഡീഷണൽ), കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പറക്കുന്നത്തെ അങ്കണവാടി (സി.നമ്പർ 79) സംസ്ഥാനതലത്തിൽ ഹെൽപ്പർക്കുള്ള അവാർഡ് ലഭിച്ച ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202531/helper-pk-thangamani-has-retired)