ഉള്ളിയേരി :പാലോസ്റ്റോപ്പ് കൊടലിപ്പുറത്ത് കുഞ്ഞാമിന( 88)അന്തരിച്ചു. ഭര്‍ത്താവ് :പരേതനായ അഹമ്മദ് കുട്ടി മാസ്റ്റര്‍. മക്കള്‍ :സുബൈദ,സൂറ, സുലൈഖ. മരുമക്കള്‍ :മൊയ്തീന്‍കുട്ടി,മുഹമ്മദ്, പരേതനായ മമ്മു.
സഹോദരങ്ങള്‍ : പരേതനായ അമ്മദ്, ഉമ്മര്‍, പരേതയായ കദീജ, മറിയം,
Ullieri, Palostop Kodalipurath Kunhamina passed away