---
title: "മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു"
english_title: "As part of pre-monsoon preparations, an all-party meeting was held at the Panchayat Hall"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202901/as-part-of-pre-monsoon-preparations-an-all-party-meeting-was-held-at-the-panchayat-hall"
published_at: "2024-05-03T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663509e99ee59_ATTACH_NEWS.jpg"
keywords: []
---

# മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

> **Lead Summary:**  കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര സംഘടനകളുടെയും സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.

## Article Content

 കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര സംഘടനകളുടെയും സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ. അമ്മദ്, സിമിലി ബിജു, ഡാര്‍ളി ഏബ്രഹാം, മെമ്ബര്‍മാരായ വിന്‍സി തോമസ്, അരുണ്‍ ജോസ്, വിജയന്‍ കിഴക്കേമീത്തല്‍, ജെസി കരിമ്ബനയ്ക്കല്‍, സെക്രട്ടറി ഇ. ഷാനവാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരവിന്ദന്‍, ജെഎച്ച്ഐ ജയേഷ് കുമാര്‍, പയസ് വെട്ടിക്കാട്ട്, എ.കെ. പ്രേമന്‍, സണ്ണി പാരഡൈസ്, പ്രബീഷ് തളിയോത്ത് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202901/as-part-of-pre-monsoon-preparations-an-all-party-meeting-was-held-at-the-panchayat-hall)