---
title: "കോണ്‍ഗ്രസ് പ്രവര്‍ത്തകനും അത്തോളി പെര്‍ഫക്ട് മെഡിക്കല്‍ സെന്റര്‍ ഉടമയുമായ  കേളോത്ത് മൂസ്സ അന്തരിച്ചു"
english_title: "Congress worker and owner of Atholi Perfect Medical Center Keloth Mussa passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/203589/congress-worker-and-owner-of-atholi-perfect-medical-center-keloth-mussa-passed-away"
published_at: "2024-05-06T22:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639118b313b4_DEATH_MOOSA.jpg"
keywords: []
---

# കോണ്‍ഗ്രസ് പ്രവര്‍ത്തകനും അത്തോളി പെര്‍ഫക്ട് മെഡിക്കല്‍ സെന്റര്‍ ഉടമയുമായ  കേളോത്ത് മൂസ്സ അന്തരിച്ചു

> **Lead Summary:** **അത്തോളി : **കോണ്‍ഗ്രസ് പ്രവര്‍ത്തകനും അത്തോളി പെര്‍ഫക്ട് മെഡിക്കല്‍ സെന്റര്‍ ഉടമയുമായ അത്തോളി കണ്ടംപറമ്പത്ത്' ഡെയ് ഡം' കേളോത്ത് മൂസ .

## Article Content

**അത്തോളി : **കോണ്‍ഗ്രസ് പ്രവര്‍ത്തകനും അത്തോളി പെര്‍ഫക്ട് മെഡിക്കല്‍ സെന്റര്‍ ഉടമയുമായ അത്തോളി കണ്ടംപറമ്പത്ത്' ഡെയ് ഡം' കേളോത്ത് മൂസ .

ഭാര്യ: മറിയക്കുട്ടി ഷൊര്‍ണൂര്‍ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ.നഴ്‌സിംഗ് സ്‌കൂള്‍ കോഴിക്കോട്).

മക്കള്‍: ഡോ. അന്‍സുല്‍ സൈദ്(മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്), ഡോ.ആഷിക് മൂസ, അസീല്‍ മൂസ.

മരുമകള്‍: ഡോ.നസ്‌റിന്‍ (കെ.എം.സി.ടി ഹോസ്പിറ്റല്‍ മുക്കം).സഹോദരങ്ങള്‍: ആലിക്കോയ, അബൂബക്കര്‍, ഉസ്മാന്‍ ,ഹംസ (ബാവ ), സുബൈദ, പരേതരായ ഇമ്പിച്ചായിശ, അലീമ, മുഹമ്മദ് കോയ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/203589/congress-worker-and-owner-of-atholi-perfect-medical-center-keloth-mussa-passed-away)