എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു
May 7, 2024 04:06 PM | By RAJANI PRESHANTH

നടുവണ്ണൂര്‍ : നടുവണ്ണൂര്‍ യൂനിറ്റ് എസ് വൈ എസ് ആരംഭിക്കുന്ന സാന്ത്വനകേന്ദ്രം നാടിന് സമര്‍പ്പിച്ചു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.പി ദാമോധരന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി മുനീര്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. മത, ജാതി, രാഷ്ട്രീയ ഭേദമന്യെ മനുഷ്യനെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അദ്ദേഹം ഉദ്‌ബോധനം നടത്തി.

അബ്ദുല്‍ മജീദ് സഖാഫി കോട്ടൂര്‍ (കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മറ്റിയംഗം) മുഹമ്മദലി ചാത്തോത്ത് (ചെയര്‍മാന്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി) എ.പി ഷാജി മാസ്റ്റര്‍ (കോണ്‍ഗ്രസ്) ജിജീഷ് മോന്‍ (സി.പി.ഐ.എം) അഷ്‌റഫ് പുതിയപ്പുറം (മുസ്ലിം ലീഗ്) എസ്.പി.എച്ച് ജാഫര്‍ സാദിഖ് തങ്ങള്‍ (വൈസ് പ്രസിഡന്റ് കെ.എം.ജെ പേരാമ്പ്ര സോണ്‍) ഡോ. മുഹമ്മദലി മാടായി (സെക്രട്ടറി എസ്.എം.എ കോഴിക്കോട് ജില്ല) യൂസഫ് ലത്തീഫി (ഫിനാന്‍സ് സെക്രട്ടറി എസ്.വൈ.എസ് പേരാമ്പ്ര സോണ്‍) അബ്ദുല്‍ ജബ്ബാര്‍ ഹാജി പുതിയപ്പുറം (ജന. സെക്രട്ടറി കെ.എം.ജെ നടുവണ്ണൂര്‍ സര്‍ക്കിള്‍) അബ്ദു റസാഖ് തോട്ടുമൂല (പ്രസിഡണ്ട് എസ്.വൈ.എസ് നടുവണ്ണൂര്‍ സര്‍ക്കിള്‍) മുനീര്‍ സഖാഫി കാവില്‍ (ജന. സെക്രട്ടറി എസ്.വൈ എസ് നടുവണ്ണൂര്‍ സര്‍ക്കിള്‍) ഹാഷിം പി.സി (സെക്രട്ടറി കെ.എംജെ നടുവണ്ണൂര്‍ യൂനിറ്റ്) എന്നിവര്‍ ആശംസകളറിയിച്ചു. സാന്ത്വന കേന്ദ്രം ചെയര്‍മാന്‍ വി.പി ഇമ്പിച്ചി മൊയ്തീന്‍ അദ്ധ്യക്ഷനായിരുന്നു. അബ്ദുറഷീദ് സഖാഫി സ്വാഗതവും സുഹൈല്‍ ചാത്തോത്ത് നന്ദിയും പറഞ്ഞു.

SYS Santhwana Kendra was dedicated to the nation

Next TV

Related Stories
 ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു.

May 18, 2024 11:57 PM

ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു.

ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ബാലുശ്ശേരി കാരണത്ത് വയല്‍...

Read More >>
യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

May 15, 2024 11:43 PM

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. 15-5-2024 ബുധനാഴ്ച ബാലുശ്ശേരി- കിനാലൂര്‍ യാത്രയ്ക്കിടയില്‍...

Read More >>
കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

May 14, 2024 10:32 PM

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം...

Read More >>
സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

May 10, 2024 04:54 PM

സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

ചെറുതും വലുതുമായ സംഘടനകളിലൂടെയാണ് സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. സ്ത്രീ സംവരണം കൊണ്ടുമാത്രം ഇന്ന് നിലനില്‍ക്കുന്ന...

Read More >>
കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

May 10, 2024 04:48 PM

കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

കരിപ്പാലയുടെ പ്രവർത്തനങ്ങൾ പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ഇപ്പോൾ എല്ലാവരും ഓൺലൈനിലാണ്...

Read More >>
Top Stories