---
title: "അയ്യാലിൽ ശങ്കരൻ നായർ അന്തരിച്ചു "
english_title: "AYYALIL Sankaran Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/204277/ayyalil-sankaran-nair-passed-away"
published_at: "2024-05-09T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cfc7b06096_SHANKARAN.jpg"
keywords: []
---

# അയ്യാലിൽ ശങ്കരൻ നായർ അന്തരിച്ചു 

> **Lead Summary:** **കൂമുള്ളി : **പഴയകാല ജനസംഘം പ്രവർത്തകനും, കോഴിക്കോട് കോർപ്പറേഷനിൽ നിന്നും റിട്ടയേർഡ് ചെയ്ത അയ്യാലിൽ ശങ്കരൻ നായർ അന്തരിച്ചു.

## Article Content

**കൂമുള്ളി : **പഴയകാല ജനസംഘം പ്രവർത്തകനും, കോഴിക്കോട് കോർപ്പറേഷനിൽ നിന്നും റിട്ടയേർഡ് ചെയ്ത അയ്യാലിൽ ശങ്കരൻ നായർ അന്തരിച്ചു.

ഭാര്യ : ശാന്ത,     മക്കൾ അനിൽകുമാർ, അനൂപ് കുമാർ സഹോദരങ്ങൾ ദാമോദരൻ നായർ ( റിട്ട : എസിഎസ്ടി ഹോസ്റ്റൽഡിപ്പാർട്മെന്റ് ) കാർത്ത്യായനി, ജാനു, പരേതയായ നാരായണി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/204277/ayyalil-sankaran-nair-passed-away)