---
title: "കൂരാച്ചുണ്ട് പഞ്ചായത്ത്‌ മഴക്കാല പൂർവ്വ ശുചീകരണം  പഞ്ചായത്ത് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു."
english_title: "Koorachund Panchayat pre-monsoon cleaning was inaugurated by the President of Koorachund Panchayat."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/204346/koorachund-panchayat-pre-monsoon-cleaning-was-inaugurated-by-the-president-of-koorachund-panchayat"
published_at: "2024-05-10T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663daf107fc4f_kooaachund2.jpg"
keywords: []
---

# കൂരാച്ചുണ്ട് പഞ്ചായത്ത്‌ മഴക്കാല പൂർവ്വ ശുചീകരണം  പഞ്ചായത്ത് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **കൂരാച്ചുണ്ട് :** മഴക്കാല പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൂരാച്ചുണ്ട് അങ്ങാടിയും പരിസരവും ശുചീകരണം ആരംഭിച്ചു.

## Article Content

**കൂരാച്ചുണ്ട് :** മഴക്കാല പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൂരാച്ചുണ്ട് അങ്ങാടിയും പരിസരവും ശുചീകരണം ആരംഭിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോളി കാരക്കട ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഓ.കെ അഹമദ്, പഞ്ചായത്ത് മെമ്പർമാർ ,ആരോഗ്യപ്രവർത്തകർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി കൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/204346/koorachund-panchayat-pre-monsoon-cleaning-was-inaugurated-by-the-president-of-koorachund-panchayat)