---
title: "യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. "
english_title: "During the journey, 3 Pawan gold necklaces were lost."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/205480/during-the-journey-3-pawan-gold-necklaces-were-lost"
published_at: "2024-05-15T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644fd5109cac_ATTACH_NEWS.jpg"
keywords: []
---

# യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. 

> **Lead Summary:** യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. 15-5-2024 ബുധനാഴ്ച ബാലുശ്ശേരി- കിനാലൂര്‍ യാത്രയ്ക്കിടയില്‍ (വൈകുന്നേരം 3.45 ന് ബാലുശ്ശേരി നിന്നും കിനാലൂരിലേക്ക് പുറപ്പെടുന്ന ചിത്തിര ബസ്സില്‍ വെച്ച് ) 3 പവന്‍ സ്വര്‍ണമാല കാണാതായിരിക്കുന്നു.

## Article Content

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. 15-5-2024 ബുധനാഴ്ച ബാലുശ്ശേരി- കിനാലൂര്‍ യാത്രയ്ക്കിടയില്‍ (വൈകുന്നേരം 3.45 ന് ബാലുശ്ശേരി നിന്നും കിനാലൂരിലേക്ക് പുറപ്പെടുന്ന ചിത്തിര ബസ്സില്‍ വെച്ച് ) 3 പവന്‍ സ്വര്‍ണമാല കാണാതായിരിക്കുന്നു.

എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ദയവായി അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഫോണ്‍: 95623 20343

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/205480/during-the-journey-3-pawan-gold-necklaces-were-lost)