---
title: "ബാലുശ്ശേരി, നന്മണ്ട താഴത്തോത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു."
english_title: " Balussery, Nanmanda Thazhathoth  Parvathi Amma passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/205540/balussery-nanmanda-thazhathoth-parvathi-amma-passed-away"
published_at: "2024-05-16T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645a19ca7d55_ATTACH_OBIT.jpg"
keywords: []
---

# ബാലുശ്ശേരി, നന്മണ്ട താഴത്തോത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു.

> **Lead Summary:** ബാലുശ്ശേരി :നന്മണ്ട താഴത്തോത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പില്‍ . ഭര്‍ത്താവ്: പരേതനായ നാഗത്താടി അച്ചുതന്‍കുട്ടിനായര്‍. മക്കള്‍: ലീല (പെരുമണ്ണ), മോഹന്‍ദാസ് ( റിട്ട. സ്റ്റോര്‍ കീപ്പര്‍ ഹെല്‍ത്ത് സര്‍വ്വീസ് ), ടി. ദേവാനന്ദന്‍ (ഹെഡ്മാസ്റ്റര്‍, എന്‍.എന്‍ കക്കാട് എസ് ജി എച്ച് എസ് എസ് അവിടനല്ലൂര്‍).

## Article Content

ബാലുശ്ശേരി :നന്മണ്ട താഴത്തോത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പില്‍ . ഭര്‍ത്താവ്: പരേതനായ നാഗത്താടി അച്ചുതന്‍കുട്ടിനായര്‍. മക്കള്‍: ലീല (പെരുമണ്ണ), മോഹന്‍ദാസ് ( റിട്ട. സ്റ്റോര്‍ കീപ്പര്‍ ഹെല്‍ത്ത് സര്‍വ്വീസ് ), ടി. ദേവാനന്ദന്‍ (ഹെഡ്മാസ്റ്റര്‍, എന്‍.എന്‍ കക്കാട് എസ് ജി എച്ച് എസ് എസ് അവിടനല്ലൂര്‍).

മരുമക്കള്‍: പരേതനായ ഗോപാലകൃഷ്ണന്‍ നായര്‍ (കേരളാപോലീസ്), ചിത്രലേഖ (അത്തോളി) , സ്വപ്ന (ജില്ലാ ലേബര്‍ ഓഫീസ് കോഴിക്കോട്) . 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/205540/balussery-nanmanda-thazhathoth-parvathi-amma-passed-away)