---
title: "കൂട്ടാലിട,കണ്ണാടിപൊയില്‍ ഇല്ലപറമ്പില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു"
english_title: "  Kootalida,  Kannadipoil Illaparambil  Karthyayani Amma passed away   "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/205546/kootalida-kannadipoil-illaparambil-karthyayani-amma-passed-away"
published_at: "2024-05-16T11:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645a5d0c453a_ATTACH_OBIT.jpg"
keywords: []
---

# കൂട്ടാലിട,കണ്ണാടിപൊയില്‍ ഇല്ലപറമ്പില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** കൂട്ടാലിട :കണ്ണാടിപൊയില്‍ ഇല്ലപറമ്പില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 12 മണി. ഭര്‍ത്താവ്: ഇല്ലപറമ്പില്‍ രാഘവന്‍ നായര്‍. മക്കള്‍: ഗീത( മൂലാട്), പരേതനായ രാജന്‍.

## Article Content

കൂട്ടാലിട :കണ്ണാടിപൊയില്‍ ഇല്ലപറമ്പില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 12 മണി. ഭര്‍ത്താവ്: ഇല്ലപറമ്പില്‍ രാഘവന്‍ നായര്‍. മക്കള്‍: ഗീത( മൂലാട്), പരേതനായ രാജന്‍.

മരുമക്കള്‍: ഉഷ, സി വിശ്വന്‍ (മൂലാട്). 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/205546/kootalida-kannadipoil-illaparambil-karthyayani-amma-passed-away)