---
title: "നന്മണ്ട, വഴുതലേരി ഇടത്തില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു."
english_title: "   Namanda, Vazhuthaleri,Gopalan Nair passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/205558/namanda-vazhuthalerigopalan-nair-passed-away"
published_at: "2024-05-16T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645ab13ec975_ATTACH_OBIT.jpg"
keywords: []
---

# നന്മണ്ട, വഴുതലേരി ഇടത്തില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു.

> **Lead Summary:** നന്മണ്ട: വഴുതലേരി ഇടത്തില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിയ്ക്ക്. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കള്‍: ശ്യാമള , ഗിരിജ, ബീന പരേതനായ സുരേഷ.് മരുമക്കള്‍: ഗോവിന്ദന്‍കുട്ടി (ഇയ്യാട് ) സന്തോഷ് (ഉള്ള്യേരി ) ബേബി പറമ്പില്‍ ബസാര്‍.

## Article Content

നന്മണ്ട: വഴുതലേരി ഇടത്തില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിയ്ക്ക്. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കള്‍: ശ്യാമള , ഗിരിജ, ബീന പരേതനായ സുരേഷ.് മരുമക്കള്‍: ഗോവിന്ദന്‍കുട്ടി (ഇയ്യാട് ) സന്തോഷ് (ഉള്ള്യേരി ) ബേബി പറമ്പില്‍ ബസാര്‍.

സഹോദരങ്ങള്‍: സരോജിനി അമ്മ, കമലാക്ഷി അമ്മ, ജാനകി അമ്മ, സാവിത്രി അമ്മ, സുമതി അമ്മ, ശാന്ത അമ്മ. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/205558/namanda-vazhuthalerigopalan-nair-passed-away)