---
title: "താമരശ്ശേരി, വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റ്, പുളിക്കല്‍ ഏലിയാമ്മ അന്തരിച്ചു"
english_title: " Thamarassery, Vezhupur Vrindavan Estate, Pulikal Eliamma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/205570/thamarassery-vezhupur-vrindavan-estate-pulikal-eliamma-passed-away"
published_at: "2024-05-16T12:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645b39b328ae_ATTACH_OBIT.jpg"
keywords: []
---

# താമരശ്ശേരി, വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റ്, പുളിക്കല്‍ ഏലിയാമ്മ അന്തരിച്ചു

> **Lead Summary:** താമരശ്ശേരി വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റ്, പുളിക്കല്‍ ഏലിയാമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് ഈങ്ങാപ്പുഴ സെ.ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി കുടുംബക്കല്ലറയില്‍.കൂത്താട്ടുകുളം മറ്റത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ പുളിക്കല്‍ പൗലോസ്. മക്കള്‍: മറിയാമ്മ (റിട്ട. നേഴ്‌സ് ), ബാബു പൗലോസ്, തമ്പി പൗലോസ് ( റിട്ട ആര്‍മി) , ഡീനാമ്മ ചമല്‍, ഷാജി പോള്‍ ( ഡയമണ്ട് ഇലക്ട്രിക്കല്‍സ് താമരശ്ശേരി)

## Article Content

താമരശ്ശേരി വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റ്, പുളിക്കല്‍ ഏലിയാമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് ഈങ്ങാപ്പുഴ സെ.ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി കുടുംബക്കല്ലറയില്‍.കൂത്താട്ടുകുളം മറ്റത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ പുളിക്കല്‍ പൗലോസ്. മക്കള്‍: മറിയാമ്മ (റിട്ട. നേഴ്‌സ് ), ബാബു പൗലോസ്, തമ്പി പൗലോസ് ( റിട്ട ആര്‍മി) , ഡീനാമ്മ ചമല്‍, ഷാജി പോള്‍ ( ഡയമണ്ട് ഇലക്ട്രിക്കല്‍സ് താമരശ്ശേരി)

മരുമക്കള്‍: ജോര്‍ജ് തടത്തി പ്ലാക്കല്‍ (റിട്ട. CISF) മീനങ്ങാടി, അനു മൂലയില്‍, മുവാറ്റുപുഴ, മേരി കുളക്കാട്ടില്‍ വേളം കോട്, ജോണ്‍ ഫിലിപ്പ് കീത്തോട്ടത്തില്‍ ചമല്‍, ബീന കുന്നത്ത് സുല്‍ത്താന്‍ ബത്തേരി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/205570/thamarassery-vezhupur-vrindavan-estate-pulikal-eliamma-passed-away)