---
title: "നടുവണ്ണൂര്‍, കോക്കല്ലൂര്‍, മുള്ളന്‍ കുന്നുമ്മല്‍ കല്യാണി അന്തരിച്ചു. "
english_title: "Naduvannur, Kokkallur, Mullan Kunnummal Kalyani passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/205698/naduvannur-kokkallur-mullan-kunnummal-kalyani-passed-away"
published_at: "2024-05-16T23:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646525164f5b_ATTACH_OBIT.jpg"
keywords: []
---

# നടുവണ്ണൂര്‍, കോക്കല്ലൂര്‍, മുള്ളന്‍ കുന്നുമ്മല്‍ കല്യാണി അന്തരിച്ചു. 

> **Lead Summary:** നടുവണ്ണൂര്‍ കോക്കല്ലൂര്‍ മുള്ളന്‍ കുന്നുമ്മല്‍ കല്യാണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (17.5 - 2024 ന് ) കാലത്ത് 8 മണിക്ക് കോക്കല്ലൂര്‍ വീട്ടുവളപ്പില്‍. മക്കള്‍: മാധവി, പരേതയായ നാരായണി. 

## Article Content

നടുവണ്ണൂര്‍ കോക്കല്ലൂര്‍ മുള്ളന്‍ കുന്നുമ്മല്‍ കല്യാണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (17.5 - 2024 ന് ) കാലത്ത് 8 മണിക്ക് കോക്കല്ലൂര്‍ വീട്ടുവളപ്പില്‍. മക്കള്‍: മാധവി, പരേതയായ നാരായണി. 

മരുമക്കള്‍:  പരേതരായ ഗോപാലന്‍ പുതിയേടത്ത് (നടുവണ്ണൂര്‍ ),  ബാലന്‍ വടക്കെ മേക്കോത്ത് (നടുവണ്ണൂര്‍ ).  

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/205698/naduvannur-kokkallur-mullan-kunnummal-kalyani-passed-away)