നടുവണ്ണൂര്‍: കാഞ്ഞിക്കാവ് തലോറക്കണ്ടി രാധാകൃഷ്ണന്‍ (57) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (17.05.2024) 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : സുനിത. മക്കള്‍: വിഷ്ണു, വീണ.
സഹോദരങ്ങള്‍: സരോജിനി, ഉണ്ണി, ഉഷ, പരേതനായ മാധവന്‍ നായര്‍.
Naduvannur, Kanjhikav Thalorakandi Radhakrishnan passed away